"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
കോഫീ ഷോപ് വില്പനയ്ക്ക്. റൂവി. റെക്സ്. റോഡിൽ. പ്രവസർത്തിച്ചു കൊണ്ടിരിക്കുന്ന കോഫീ ഷോപ്പ് വില്പനയ്ക്. താല്പര്യം ഉള്ളവർ ബന്തപെടുക. cont; no.91321525
സലാലയിലുള്ള ഒരു ഒമാനിയുടെ കാർവാഷ് ഷോപ്പിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9963 0317
Hiring Immediately
Urgently requires a Retail Store Supervisor with 5-6 years of experience in supermarket supervision, stock in & out, excel skills, reports and fluent in English .
Fit candidates please mail your CV to sadeqsamia81@gmail.com
Wanted Computer/Moblle Technician/Marketing Executive for a computer shop in Ruwi. Whatsapp Cv to 0096899723958 / email: jos6217@hotmail.com
Hiring Immediately
Urgently requires a Retail Store Supervisor with 5-6 years of experience in supermarket supervision, stock in & out, excel skills, reports and fluent in English . Fit candidates please mail your CV to sadeqsamia81@gmail.com
A accounting Management Consultancy Need a Marketing Executive,
Minimum 2 year experience required
Candidate presently in Oman may apply
Candidate with valid Omani Driving License is must
Salary will be discussed after interview
Please Contact : 9819 1369 – 7228 4947
E-mail : info.almajedcarnival@gmail.com
ഉടൻ നിയമനം
മസ്കറ്റിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിലേക്ക് അത്യാവശ്യമായി താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്, താല്പര്യം ഉള്ളവർ ഇപ്പോൾ മസ്കറ്റിൽ ഉണ്ട് എങ്കിൽ താഴെ പറയുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക…
1)സൂപ്പർവൈസർ ( രണ്ട് ഷോപ്പിന്റെ ചാർജ്ജ് നോക്കാനുള്ള പരിചയ സമ്പത്ത് ഉണ്ടായിരിക്കണം)
2)ഷെൽഫ് ബോയ്സ്- 2 Nos
3)Accountant(അക്കൗണ്ടന്റ്)
വിളിക്കേണ്ട നമ്പർ : 94368477
Good morning
Khimji Ramdas is looking for sales guys for office furniture division if anybody interested pls send the CV to a.skaria@kr.om
We are looking for a Male Marketing Executive with 3 – 5 years of experience in Oman for a leading Logistics Company (Transportation-Oil Field Sector). The candidate should have through knowledge of Oman Market with valid oman driving license. The person should have good communication and negotiation skills. Arabic knowledge will be a plus. Good knowledge of computers and should correspond independently and should work with minimal supervision. The ideal person should have release from the current Employer.
Individuals with the above skills can send latest updated resumes to finance@prestigeprojectsoman.com. contact Number +968 94411825
Salam brothers, we need forklift Operator with valid ID card, license and 3rd party certificate, we offer atttractive package and allowances, for more details plz contact on whatsap +968-78568199
Looking for supervisor for a cleaning company . Should be available to join immediately . Interested Candidate please reach me 96280525.
Urgently required store keeper with Oman Valid Driving License.Please whatsapp 94748585 . Those who have driving license only considered.
Email: career@gscoman.com
Urgently looking for staffs for Gamerzone muscat sultanate of oman must be smart fluent in English and committed to work good salary package +over time and incentives
Showroom sales executive 2
Gaming pc builder 1
Accountant 2
Interested candidates can send your cv to musthafachenoth@gmail.com
Mob. 93523264
Rajesh. 71531642
ഒമാൻ മസ്‌കത്ത് മബേലയിലുള്ള പ്രമുഖ ഗ്ലാസ്സ് ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് അകൗണ്ട്സിൽ പ്രവർത്തി പരിചയമുള്ള ഒമാൻ ഡ്രൈവിങ്ങ് ലൈസൻസുള്ളവരെ ഉടനെ ആവശ്യമുണ്ട്.
ഉടനെ ബന്ധപ്പെടുക
+968 98887016
സലാലയിലുള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് പാർട്ട് ടൈം ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9961 7628.. വൈകിട്ട് 5മുതൽ രാത്രി 11മണിവരെ
മസ്ക്കറ്റിലുള്ള ഒരു പ്രമുഖ റെസ്റ്റോറന്റിലേക്ക് കുക്ക്, പൊറോട്ട മേക്കർ എന്നിവരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. ആകർഷകമായ സാലറി..0096879058629
സലാലയിലുള്ള ഒരു ഒമാനിയുടെ കാർവാഷ് ഷോപ്പിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9963 0317
സൂപ്പർ മാർക്കെറ്റിൽ എക്സ്പീരിയൻസ് ഉള്ള ഒരു മലയാളി നാട്ടിൽ ഉണ്ട്. എവിടെയെങ്കിലും വല്ല വേക്കൻസിയുമുണ്ടെങ്കിൽ അറിയിക്കുക…….+91 95448 06862
സലാലയിൽ ഉള്ള ഒരു മലയാളി ഡ്രൈവർ ജോലി അന്വേഷിക്കുന്നു. എവിടെയെങ്കിലും വല്ല ഒഴിവുമുണ്ടെങ്കിൽ ഇദ്ദേഹത്തെ അറിയിക്കുക. 7820 0119
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് സാന്റ് വിച്ച് മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9270 0369
സലാലയിൽ ഉള്ള ഒരു ഒമാനിയുടെ ട്രാവൽസിലേക്ക് അറബി അറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9867 4444
സലാലയിൽ പുതുതായി തുടങ്ങുന്ന ഒരു ഒമാനിയുടെ ബേക്കറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. Omani.+968 9867 4444
മസ്ക്കറ്റിലുള്ള ഒരു പ്രമുഖ റെസ്റ്റോറന്റിലേക്ക് കുക്ക്, പൊറോട്ട മേക്കർ എന്നിവരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. ആകർഷകമായ സാലറി..0096879058629.
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ഒമാനിലെ പ്രമുഖ വാച്ച് വിപണന സ്ഥാപനമായ
ഡോമിനോ വാച്ച് കമ്പനിയുടെ സൊഹാർ ഓഫീസിലേക്ക് പാർട്ട് ടൈം / ഫുൾ ടൈം അക്കൗണ്ട്സ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫാമിലി വിസയിലുള്ളവരെയും പരിഗണിക്കും.
Domino watches
+968 94131841
സലാലയിലുള്ള ഒരു മാനിയുടെ വീട്ടിലേക്ക് ഒരു ഹൌസ് മേഡിനെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക 96600007. ഒമാനി (നല്ലഫാമിലിയാണ്. അധികം വർക്കും ഇല്ല .)
എണ്ണ കടി ബ്രോസ്റ്റഡ് മേക്കർ. ഇന്ത്യൻ കുക്ക് ബിരിയാണി എല്ലാം അറിയുന്ന ഒരാൾ ഉണ്ട് നാട്ടിൽ. വേണ്ടവർ കോൺടാക്ട് ചെയ്തോളൂ +9175 94 005324
സലാലയിൽ ഉള്ള ഒരു ഹോട്ടലിലേക്ക് ഇപ്പോൾ ഒമാനിലുള്ള മലയാളി കുക്കിനെ ആവശ്യമുണ്ട് താല്പര്യുള്ളവർ കോൺടാക്ട് ചെയ്യുക .. +968 93157785
സലാലയിൽ നല്ല രിതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കഫ്റ്റീരിയയിലേക്ക് ഇപ്പോൾ ഒമാനിലുള്ള ഒരു ഷവർമ മേക്കാറെ ആവശ്യമുണ്ട് മലയാളി/ബംഗാളി. താല്പര്യുള്ളവർ കോൺടാക്ട് ചെയ്യുക .. whatsapp..+968 92893809
71460960
ഒരു സാൻഡ്‌വിച്ച് മേക്കറേയും ജ്യൂസ് മേക്കറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.
79894060
സലാലയിലുള്ള ഒരു mazra (ഫാമിലേക്ക് ) ജോലിക്ക് നിൽക്കാൻ പറ്റിയ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9346 3069
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.