നവംബർ ആദ്യവാരം മുതൽ 5 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനുള്ള തീരുമാനം സുപ്രീം കമ്മിറ്റി വ്യാഴാഴ്ച പുറപ്പെടുവിച്ചു.
2021 നവംബർ 1 മുതൽ എല്ലാ സ്‌കൂളുകളിലും 5 -11 ഗ്രേഡുകളിലെ വിദ്യാർത്ഥികളെ 100% നേരിട്ടുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
സംരക്ഷണത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിനായി ചില ഗ്രൂപ്പുകൾക്ക് മൂന്നാം ഡോസ് COVID-19 വാക്സിൻ (ബൂസ്റ്റർ ഡോസ്) ഉപയോഗിക്കാനും കമ്മിറ്റി അംഗീകാരം നൽകി. പദ്ധതിക്കും വിശദാംശങ്ങൾക്കും ആരോഗ്യ മന്ത്രാലയം ഉടൻ രൂപം നൽകും.
കടപ്പാട്:- അറേബ്യൻ സ്റ്റോറി