ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

വാദി ഹത്താത് കോഫീ ഷോപ്പിലേക്ക് ഷവർമ മേക്കറെ ആവശ്യമുണ്ട്!!

ഒമാനിൽ ഉള്ളവർക്ക് മുൻഗണന.

Call or WhatsApp –

+968 9921 4043

അൽ ഖുവൈറിൽ താമസിക്കുന്ന മലയാളി ഫാമിലിക്ക് ഒരു പാർട്ടൈം മലയാളി വീട്ടു ജോലിക്കാരിയെ ആവശ്യം ഉണ്ട്.
Contact -97085038

സൂപ്പർ മാർകെറ്റിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്..
ഒമാനിൽ ഉള്ളവർ മാത്രം pls contact: 94670607
Location: Rustaq
URGENT!
Immediate recruitment!!

Job vacancy
Looking maker for sandwiches, coffee and juices, to work in
Nizwa
WhatsApp
99841500📲

Job vacancy
Looking a florist with good experience, must be in Oman.
Location/ Al Musna’ah
Salary/ 200
For more details/📲97111875
Job vacancy
Looking a salesman with good experience for working in a Marble, Blocks and Tiles Showroom.
*Prefer to have car and license.
Location/ AI Amerat near Lulu hypermarket.
Salary/ 250
For more details/📲93807618
Job vacancy
Looking baker to make Tannoor bread in new bakery in
Alhail – Muscat
79926270
ഒരു ഒമാനിയുടെ കഫ്റ്റീരിയയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ആകർഷകമായ സാലറി. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..99480877.അലി omani.
ഒരു ഒമാനിയുടെ റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കർ, ഫതീറ,ബിരിയാണി, കാബൂളി എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. ആകർഷകമായ സാലറി. കോൺടാക്ട്.96242009
മസ്ക്കറ്റിലേക്ക് ഒരു ഡ്രൈവർ ചാൻസുണ്ട്.180+റൂം +അക്കൗമടേഷൻ. വിസയുണ്ട്. വേണ്ടവർക്ക് കോൺടാക്ട് ചെയ്യാം.99875240
94182320

We are Hiring
A reputed restaurant in salalah is hiring a Chinese cook.
Salary:200+
Food and accommodation available.

Feel free to contact-0096894109605
WhatsApp messages preferable

സലാലയിലുള്ള ഒരു കമ്പനീയിലേക്ക് മോട്ടോർ വെയ്ൻറ് മെക്കാനിക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക. വിസയുണ്ട്….00968-99837552

സലാലയിലുള്ള ഒരു rent a car ന്റെ കീഴിൽ നല്ല സ്മാർട്ടായിട്ടുള്ളതും, ഒമാൻ ഡ്രൈവിങ് ലൈസൻസ് ഉള്ളതും,മാക്സിമം 32വയസ്സിൽ കുറവുള്ളതുമായ സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..ഇപ്പോൾ ഒമാനിൽ ഉള്ളവർ മാത്രം 79621850. Only watsap 👆

സലാലയിലുള്ള ഒരുഫാമിലേക്ക് ഒരു ഹെവി ഡ്രൈവറുടെ ഒഴിവുണ്ട്. (7ടണ്ണിന്റെ വണ്ടിയാണ് ). സാലറി 200+ഫുഡ്‌ +അക്കൗണ്ടമഡേഷൻ. (പാൽ കറക്കാൻ അറിയുമെങ്കിൽ 50റിയാൽ എക്സ്ട്രായും കിട്ടും )…+968 9233 5383. ഇപ്പോൾ ഒമാനിൽ ഉള്ളവർ മാത്രം.

സലാലയിൽ ഉള്ള ഒരു കോഫീഷോപ്പിലേക്ക് ഒരു ഹെൽപ്പറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 93500710

സലാലയിലുള്ള ഒരു റെസ്‌റ്റോറെന്റിലേക്ക് ഒമാൻ ലൈസൻസ് ഉള്ള ഒരു ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-97923774.. (വിസ റെഡിയിൽ ഉണ്ട് )

Looking for HSE person who has hands on experience on a contract basis. Person has get join immediately. Persons only in Oman is considerable..
Please contact 90230528

Urgent Requirement:
Mechanical Technicians
Experience in Gas Turbine
Pumps Overhauling and pump ailment
Compressor Overhauling
Diesel engine overhauling and timing
Electrical technicians
Experience in MV/LV switch gears, HV/LV motors, MOVs, HVAC, overhead crane, battery charger & UPS
Air-cooled transformer up to 7MVA and on & offload tap charger and its control
Electrical protection systems applied at LV switchgear, HV switchgear, Generators, Transformers LV & HV motors.
Intendancy and overhauling of turbo generator up to 225 MVA capacities.

Mr Syed shafiq : 98645877

Laundry company in muscat looking for 2 workers
Free accommodation
Free WiFi
No food
One day off per week
Salary 150 rial
Whatsapp only 94814201
Commission included

Requirements for Oman

Urgently require salesman for a reputed Men’s Clothing outlet in oman..

Salary 165 Omani no food
10 hours including break

Only ECNR PASSPORT us accepted

Call or watsapp on
7738694669

* Urgent Hiring’s*

Experienced Sales Promoters/ Merchandisers required for Malls all over Oman.

Requirements: Candidates must be experienced. Good Looking. Well Spoken. Must be able to change visa.

Note: Candidates who cannot change visa should not contact.

Please share your resumes: jobs@falconeyegroup.net or WhatsApp: 95478138 ( no phone calls please)

We are Hiring Chef, Baristas, Waiter / waitress with experience for a Cafe in Qurum.

Location Qurum.

Send CV to 96400908 / 96400974

Urgently required for a Construction Company in Oman the below Staff.
Only applicants available in OMAN holding OMANI RP and NOC are accepted.
All Nationalities are accepted.

01) Mechanical Foreman / Supervisor: 01 Nos
Salary OMR 450 + Accommodation & Transportation provided by Company.

Must be aware of the local codes and familiar with local authorities standards, to monitor the Mechanical works on site which are carried out by the MEP Sub Contractor.

All interested applicants send your Cvs to below email address.
fouad.alghattas@gmail.com
Or Watsapp +974 55408651

Required a poratta maker for a restaurant in Ibra. (Those who are in Oman is preferable)
ഇബ്രയിലെ ഒരു ഹോട്ടലിലേക്ക് poratta maker നെ ആവിശ്യമുണ്ട്. (ഇപ്പോള് ഒമാനിൽ ഉള്ളവർക്ക് മുൻഗണന)

Salary Negotiable

Contact No. 79316288
Whatsapp and Call

സൂപ്പർ മാർകെറ്റിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്..
ഒമാനിൽ ഉള്ളവർ മാത്രം pls contact 94670607
URGENT!
Immediate recruitment!!

Purushottam Ad

സലാലയിലുള്ള ഒരു സ്ഥാപനത്തിലേക്ക് ക്ളീനിങ്ങിന് പറ്റിയ, മലയാളി, ബംഗാളി സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കൊണ്ടാക്ട് ചെയ്യുക….+968 9679 0498. ഇപ്പോൾ ഒമാനിൽ ഉള്ളവർ മാത്രം.

സലാലയിൽ ഉള്ള ഒരു റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കറേയും, ഹെൽപറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..99841845

Salalah, Muscat, Buraimi, യിലുള്ള അറബി, ഹിന്ദി, ഭാഷകൾ കൈകാര്യം ചെയ്യുന്ന നിലവിൽ ഒമാൻ വിസയിലുള്ള മലയാളികളെ മാർക്കറ്റിംഗ് സ്റ്റാഫ്‌ ആയി ആവശ്യമുണ്ട് ( ഒമാൻ ലൈസൻസ് ഉള്ളവർക്ക് മുൻഗണന )
Full-time salary 170-200
Part-time salary 70-100
Contact number : 78568416
78246783
78303396

ഒരു അലൂമിനിയം കമ്പനിയിലേക്ക് രണ്ടു ഹെൽപ്പറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..71275700

Oman ലുള്ള Murtafaat Aswad എന്ന കമ്പനിയിലേക്ക് അത്യാവശ്യം work അറിയുന്ന ഒരു mechanic നെ ആവിശ്യമുണ്ട്
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നാട്ടിൽ ഉള്ളവർക്ക് വിസ ഉണ്ട്

98472141. Hindi or englesh
99577773.omani

📢ഇലക്ട്രിക്കൽ, പ്ലംബിങ്ങ്, വെൽഡിങ്ങ് എന്നീ വർക്കുകൾ അറിയുന്ന ആളുകളെ ആവശ്യമുണ്ട്

താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
95664594

സലാലയിൽ ഉള്ള ഒരു ഹോട്ടലിലേക്ക് ഇപ്പോൾ ഒമാനിലുള്ള മലയാളി കുക്കിനെ ആവശ്യമുണ്ട് താല്പര്യുള്ളവർ കോൺടാക്ട് ചെയ്യുക .. +968 93157785

ഓട്ടോ കാർഡ്, exel ജോലി അറിയുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…71275700. Salala.

ഒമാൻ മസ്‌കത്ത് മബേലയിലുള്ള പ്രമുഖ ഗ്ലാസ്സ് ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് അകൗണ്ട്സിൽ പ്രവർത്തി പരിചയമുള്ള ഒമാൻ ഡ്രൈവിങ്ങ് ലൈസൻസുള്ളവരെ ഉടനെ ആവശ്യമുണ്ട്.

ഉടനെ ബന്ധപ്പെടുക
+968 98887016

We urgently are looking for a Driver who have experience at least 4 years in this field – accommodation + insurance. NOC required.

Job Types: Full-time, Permanent

Salary: RO180.000 per month

License/Certification:

Valid driving license (Preferred)

send your cv at 91999415

We urgently required Office Boy in Muscat on a competitive salary 200 include food urgently hiring basic English, work experience require .

 

candidate should be based in Oman only / insurance. NOC required accommodation will be provide by the company

Send your cv at 91999415

Job Types: Full-time, Contract

Salary: RO199.000 – RO200.000 per month

Looking For A Civil Engineer Or Supervisor
Who having Valid Driving licence

Earthworks , Road Works, Pipeline and Civil Structure

5 years Minimum experience
Tamil / Kerala preferred
Package 300+ Accomodation + car and fuel
Contact : 91924712

Required Electrical Engineer with minimum 2 year Oman experience in HT,LT,OHL & UG.Oman Drivers Licence is must.
Please send resume to
creativemarketingoman@gmail.com

Required the following technicians to an excellent grade Contracting company in Muscat.
1. Electrician with lv and elv experience – 10 nos
2.Hvac Technicians – 3nos
3.Plumber – 5 nos
4.Mason – 5 nos
5. Carpenter – 2 nos
Inter3sted candidates please send their resume to jerish@tlsoman.com
PH-96325829

ഒമാനിൽ ബുറയിമിയിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്….

Arabic cook 1
Gril &ഷവർമ 2
Juce &sandwich 2
പൊറോട്ട macker 1
Waiter 3

ആകാശകമായ salary…
കോൺടാക്ട് watsup നമ്പർ..00968 97532886..

നിസ്‌വ ബഹലയിലെ ചോക്ലേറ്റ് ഷോപ്പിലേക്ക് അറബി അറിയുന്ന ഒരു സായിൽസ്മാനും ഒരു കേക്കിന്റെ പണി അറിയുന്ന ആളെയും ആവശ്യമുണ്ട് താൽപ്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക 95883456

Salim Qatan trading co llc
Muscat , Oman
FMCG , Division
Van salesman vacancy-2
Storekeeper cum inventory control-1
Salary range
Van sale @200
Storekeeper @250
First preference for currently people in Oman , Similar experience
Contact : 91339399

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *