"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ഒമാനിലെ പ്രമുഖ വാച് കമ്പനിയായ TIMEZONE ലേക് സെയില്സ്മാനെ ആവശ്യമുണ്ട്
SALARY + COMMISSION
CALL: 99416489
Accounting Management Consultancy is looking for employee for the following position.
Marketing Executive
Minimum 2 years experience in Oman.
Valid Oman License.
Candidates presently in Oman may apply.
Whatsapp your Cv to +96898191369
ഒമാനിൽ ഒരു കമ്പനിയിലെ സ്റ്റാഫുകൾക്ക് ഫുഡ് ഉണ്ടാക്കാൻ കുക്കിനെ ആവിശ്യമുണ്ട്.
📞96052888
Muscat mawaleh യിലുള്ള മലയാളി ഫാമിലിയിലേക്ക് ഒരു full time മലയാളി house maid നെ അടുത്ത മാസം മുതൽ ആവശ്യമുണ്ട്.നിലവിൽ ഒമാനിൽ family /free visa യിൽ ഉള്ളവരെ ആണ് പരിഗണിക്കുന്നത്.താൽപ്പര്യമുള്ളവർ ഈ നമ്പറിൽ contact ചെയ്യുക 94181201.
Ibrayil nalla nilayil pravarthikunna oru Kandoora shopleku experience ulla oru tailore aavashya mundu. Omanil ullavarku munganana.
00968 96189891. 79822892
മസ്ക്കറ്റിൽ, ബർക എന്ന സ്ഥലത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു കുക്കിനെയും, porrota മേക്കറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. ആകർഷകമായ സാലറി.. 0096894490046 (ഒമാനിൽ ഉള്ളവർക്ക് മുൻഗണന )
Urgently Required
Urgently Required efficient and experienced labour’s for construction company in muscat.
* Finishing Carpenter
* Mason
* Gypsum technician
Contact if you are available in Oman.
Contact : +968 9729 3958
Urgent Requirement:
Looking for Sales cum Accountant (Grocery and Vegetables )for a Super Market in Sohar.
Sales cum Accountant: 01
Accommodation Will be Provided
Location: Sohar
Preferred candidates currently available in Oman and can join immediately.
mob:92180625
mob:79031436
URGENTLY REQUIRED
INVENTORY CONTROLLER WITH DRIVING LICENSE
A reputed company urgently required Inventry controller with driving license. Salary 250+accommodation.
Should be good in MS Excel
Telejoboman@gmail.com
71674422
സൊഹാർ ലിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് സെയിൽസ്മാനെ
And Driver ആവശ്യമുണ്ട് ,അറബി സംസാരിക്കാൻ അറിയാവുന്ന ഒമാനിലുള്ള ആളുകൾ ബന്ധപ്പെടുക.
Mob:94962071
90546454
Building Material ഷോപ്പിലേക് സ്ലെസ്മാൻ ആവശ്യമുണ്ട്..
Location: Barka
94670607
Required Excavator Operator(Hire) for a construction company in Mabellah
Attractive salary
Call . 97690406
Required Jcb Operator(Hire) for a construction company in Mabellah
Attractive salary
Call . 97690406
Required south Indian Cook for staff villa @ Ghubra immediate joining attractive salary please contact. 97690406
Data Entry cum Admin Assistant and in Muscat for a reputed company.
Data Entry Operator/Admin Assistant to prepare inspection certificates and reports, familiarity with MS Office and online forms.
Knowledge of construction equipment will be preferable.
Work from home also considering.
Send CV to WhatsApp no.96909621,
shortlisted resume’s will be contacted for interview. Candidates already in Muscat preferred
സലാലയിൽ ഉള്ള ഒരു കോട്ടൻ ഷോപ്പിൽ നിക്കാൻ പറ്റിയ ഒരു മാലയാളിയെ ആവശ്യമുണ്ട് :+968 99621936
സലാലയിൽ നിന്നും 700 km അകലെ 15 പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.കോൺടാക്ട്
Tel. 94188654
സലാലയിലുള്ള ഒരു റസ്റ്റോറന്റിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക,
98660665
വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 5 മണി വരെ ഔഖത്തിലുള്ള ഒരു കോഫി ഷോപ്പിലേക് ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
call : +968 7859 5352
wtsp : +91 99959 46968…
സാലറി 180+ഫുഡ് +റൂം. ( വിളിക്കുന്നവർ വൈകിട്ട് വൈകിക്കുക, watsap ചെയ്യുന്നവർ എപ്പോൾ വേണമെങ്കിലും ചെയ്തോളൂ )…. ഇപ്പോൾ ഒമാനിൽ ഉള്ളവർക്ക് മാത്രമാണ് ഈ ഒഴിവ്.
💥ഉടൻ ആവശ്യമുണ്ട്💥
സലാലയിൽ ഹോട്ടലിലേക്ക് ക്ലീനിങ് and കട്ടിങ് (ഫിഷ്, ഇറച്ചി )അറിയാവുന്ന (മലയാളി/ ബംഗാളി)ആവശ്യമുണ്ട്.സലാലയിൽ നിലവിലുള്ളവർക് വിസ മാറ്റി കൊടുക്കുന്നതാണ്.
♦️Urgent ♦️
ഒരു ജോബ് വാക്കൻസി ഉണ്ട് സലാല ഹോട്ടലിലേക്ക് ആണ്
Food &accomodation free
#പൊറോട്ട maker
#Helper
Contact no 71823777
സലാലയിൽ നല്ല രിതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലിലേക്ക് ഇപ്പോൾ ഒമാനിലുള്ള മലയാളി കുക്കിനെ ആവശ്യമുണ്ട് താല്പര്യുള്ളവർ കോൺടാക്ട് ചെയ്യുക .. +968 93157785
സലാലയിലുള്ള ഒരു ഒമാനി സ്കൂളിലേക്ക് ക്‌ളീനിംഗിന് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…9285 7672(മലയാളി )
സലാലയിൽ ഉള്ള ഒരു റെസ്റ്റോറെന്റിലേക്ക്,ഫുഡ് ഡെലിവെറിക്ക് ഒരു ഡ്രൈവറെയും ക്ലീനിങ്ങിന് ഒരു സ്റ്റാഫിനെയും ആവശ്യമുണ്ട്
Pls contact 93298628
സലാലയിലുള്ള ഒരു ഒമാനിയുടെ വീട്ടിലേക്ക് ഹൌസ് മേഡിനെ ആവശ്യമുണ്ട്. മലയാളി ആണെങ്കിൽ ബെറ്റർ.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..(ഒമാനിൽ ഉള്ളവർക്കും, നാട്ടിൽ ഉള്ളവർക്കും ഈ ജോലിക്ക് ശ്രമിക്കാം. വിസയുണ്ട് ).00968-99183655
Required
Generator and Air conditioning technician/engineer
For medium and small size generators
Preferably who have past experience in RV and Caravan type of generators ( such Cummins Onan, etc )
Salary & periodic bonus upon accomplishing tasks will be provided
If Interested send Whatsup to
+968-72272260
Urgently required for a Construction Company in Oman the below Staff.
Only applicants available in OMAN holding OMANI RP and NOC are accepted.
All Nationalities are accepted.
01) Mechanical Foreman / Supervisor: 01 Nos
Salary OMR 450 + Accommodation & Transportation provided by Company.
Must be aware of the local codes and familiar with local authorities standards, to monitor the Mechanical works on site which are carried out by the MEP Sub Contractor.
All interested applicants send your Cvs to below email address.
fouad.alghattas@gmail.com
Or Watsapp +974 55408651
A Dubai based Developer looking for below positions urgently. Experience with hotels & luxury project will be preferred.
1. Sr. Structural Engineer – (with 15 years of Experience, Consultancy experience is Mandatory)
2. Senior Interior Designer – (with 15 years of Experience, Consultancy experience is Mandatory)
3. Sr. Architect – (with 12 years of Experience, Consultancy experience is Mandatory)
4. Head of Consultancy – (with 15 years of Experience, Consultancy experience is Mandatory)
5. Sr. Resident Engineer – (with 15 years of Experience, Consultancy experience is Mandatory)
6. Sr. Design Mechanical Engineer – (with 15 years of Experience, Consultancy experience is Mandatory)
7. Sr. Design Electrical Engineer – (with 15 years of Experience, Consultancy experience is Mandatory)
8. Sr. Electrical Infrastructure (Design) – (with 15 years of Experience, Consultancy experience is Mandatory)
9. Sr. Mechanical Infrastructure (Design) – (with 15 years of Experience, Consultancy experience is Mandatory)
10. Lead Architect – (with 15 years of Experience, Consultancy experience is Mandatory)
11. Quantity Surveyor (Fit Out) – (with 5+ years of Experience, Consultancy experience is Mandatory)
12. Architectural Draftsman – (with 5+ years of Experience, Consultancy experience is Mandatory)
13. Civil Engineer (Marine) – (with 10 years of Experience, Consultancy Company experience is Mandatory)
14. Head of Projects (new) – (with 20 years of Experience, Consultancy Company experience is Mandatory)
15. Head of Engineering (3rd Party Consultant) – (with 20 years of Experience, Consultancy experience is Mandatory)
16. Authority Liaison Officer – (with 10 years of Experience, Consultancy experience is Mandatory)
17. HR Manger – (with 15 years of Experience, Consultancy, Contracting Company experience is Mandatory)
18. Recruitment Manager – (with 15 years of Experience, Consultancy Company experience is Mandatory)
Interested candidates may send their resume to recruitment@kleindienst.ae by mentioning subject line with specific role. CVs without Subject line will be not considered.
Urgently Required
We are looking for Suitable Personnel for the following position
1. Civil QS cum Draftsman (architectural/ structural)-1 No
Should be available to join immediately and preferred candidate in oman with NOC.
Please share your CV:
( whatsapp only, +968 7900 0026)
Email: careercivilproj@gmail.com
We have a vecancy for structural draughtman with minimum 2 years experinece in auto cad draghting of structural with connection detailing, tanks, porta cabins, etc.,
Those who are available in oman with NOC / transferable visa can contact 95760231.
Freshers can also apply. However he must be willing to undergo a trial of one week at our company.
Looking for Delivery Boys With valid Oman License.
Salary + Commission
Food and Accommodation
Contact at 92785258
Anyone with Civil QA/QC Engineer with good experience, please contact me 93606464, it’s an urgent requirement, candidate to be available within Oman.
We have a vecancy for structural draughtman with minimum 2 years experinece in auto cad draghting of structural with connection detailing, tanks, porta cabins, etc.,
Those who are available in oman with NOC / transferable visa can contact 95760231.
Freshers can also apply. However he must be willing to undergo a trial of one week at our company.
Looking For A Civil Engineer Or Supervisor
Who having Valid Driving licence
Earthworks , Road Works, Pipeline and Civil Structure
5 years Minimum experience
Tamil / Kerala preferred
Contact : 91924712
മസ്കറ്റിലെ ഒരു പ്രമുഖ കോഫീഷോപ്പിലേക്ക് Club Sandwich, Turkish Shawarma ജോലി അറിയുന്നവരെ ആവശ്യമുണ്ട്.
കുറഞ്ഞത് 2 വർഷത്തെ ജോലി പരിചയമുണ്ടായിരിക്കണം.ഒമാനിലുള്ളവർക്ക് മുൻഗണന.
Visa Available.
Contact on WhatsApp:
+968 7111 9366
ഒമാനിലെ ഇബ്രി യിൽ പ്രവർത്തികുന്ന മെൻസ് ടൈലറി൦ഗ് കടയിലേക്ക് ടൈലർമാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
ഒമാനിൽ ഉള്ളവർക്ക് മുൻഗണന.
Call or whats app
Mob:+96896964898,
+96898705044,
+91 91399 99997
WE ARE HIRING- SENIOR ACCOUNTANT
Well Established Automobile Parts Trading Company with Branches in Muscat Urgently Require Senior Accountant (preferably ladies from Seeb Area)
Requirement: B.Com/M.Com /MBA with minimum 5 years’ experience in an Established Firm with wide knowledge in Accounts, Finance and VAT related upto finalization.
Email – hr.almag@gmail.com
Muscat mawaleh യിലുള്ള മലയാളി ഫാമിലിയിലേക്ക് ഒരു full time മലയാളി house maid നെ അടുത്ത മാസം മുതൽ ആവശ്യമുണ്ട്.നിലവിൽ ഒമാനിൽ family /free visa യിൽ ഉള്ളവരെ ആണ് പരിഗണിക്കുന്നത്.താൽപ്പര്യമുള്ളവർ ഈ നമ്പറിൽ contact ചെയ്യുക 94181201.
JOB VACANCY
ഒമാനിൽ മസ്കറ്റിൽ ഒരു കോഫീഷോപ്പിലേക് ബിരിയാണി, പൊറോട്ട ജോലി അറിയുന്ന ആളെ ആവശ്യമുണ്ട്. നിലവിൽ ഒമാനിൽ ഉള്ളവരിക്ക് മുൻകണന.
VISA AVAILABLE
☎️00968 92338349/00968 78519656..
മസ്ക്കറ്റിൽ, ബർക എന്ന സ്ഥലത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു കുക്കിനെയും, porrota മേക്കറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. ആകർഷകമായ സാലറി.. 0096894490046 (ഒമാനിൽ ഉള്ളവർക്ക് മുൻഗണന)
സെയിൽസ്മാൻ ആവശ്യമുണ്ട്.
ഒമാനിലെ ഇബ്രയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് & റെഡിമെയ്ഡ് ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപെടുക
+968 9849 9157
ഓമനിലെ പ്രമുഖ ടോയ്‌സ് &സൈക്കിൾ ഷോപ്പിലേക്ക് പരിചയസമ്പന്നനായ ആളെ ആവശ്യം ഉണ്ട് ഒമാനിൽ ഉള്ളവർക്കും അറബി, ഹിന്ദി എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. contact No :99782143
Required Carpenter.
മസ്കറ്റിലെ ഒരു പ്രമുഖ ഷോപ്പിലേക്ക് കാർപെന്റർ ജോലി ഒഴിവുണ്ട് താത്പര്യമുള്ളവർ ബന്ധപ്പെടുക.
Company : QBG
Site: Oman Avenues Mall ,muscat,Oman
Salary: 180 RO.
Jithin Sahadevan
MEP Supervisor
+968 91397178
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.