ഷഹീൻ ചുഴലിക്കാറ്റ് ബാധിച്ചവരെ സഹായിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ
നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (NCEM) അഭ്യര്‍ത്ഥിക്കുന്നു
“സംഘടിതവും സംയോജിതവുമായ പരിശ്രമങ്ങൾ ഉറപ്പുവരുത്തുന്നതിനായി, ദുരിതാശ്വാസ, അഭയകേന്ദ്രം താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം http://oco.org.om/volunteer/“
ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ ബാത്തിന മേഖലയിലാണ് ഏറ്റവും വലിയ ശുചീകരണ യജ്ഞം നടക്കുന്നത്.അന്നം തരുന്ന നാടിന്റെ പുനരുദ്ധാരണത്തിന് നമുക്കും അണിചേരാം*…????
#വാരാന്ത്യം_ബാത്തിനയിൽ #ക്ലീൻ_ബാത്തിന
#Weekend_with_Batinah #My_weekend_with_Batinah
#Support_Batinah #Clean_Batinah
പ്രളയബാധിതമായ ബാത്തിന മേഖലയിൽ പിന്തുണയുമായി നമുക്ക് ഒരുമിക്കാം
വീടുകളും ഗ്രാമങ്ങളും നമുക്ക് ഒരുമിച്ച് ശുദ്ധീകരിച്ച് വാസയോഗ്യമാക്കാം
ദുരിത മുഖത്തുള്ള പൗരന്മാരോടും താമസക്കാരോടും നമുക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാം
ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഏവർക്കും കൈകോർക്കാം
ഈ വാരാന്ത്യം ബാത്തിനയിൽ ചെലവഴിക്കാം
നാളെ (8 ഒക്ടോബർ വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് ബിദായ സൂഖിൽ താല്പര്യമുള്ളവർ എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു….