"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിലവിലെ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിത് നാരംഗിനെ നിയമിച്ചു. നിലവിലെ ഒമാന്‍ അംബാസഡര്‍ മുനു മഹാവര്‍ മാലിദ്വീപിലെ അടുത്ത ഹൈകമ്മീഷനറായി ചുമതലയേല്‍ക്കും