ശൈഖുനാ പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ നാട്ടിൽ മരണപെട്ടു.

മസ്കറ്റ് റൂവി സുന്നി സെന്റർ മദ്രസയുടെ പ്രിൻസിപ്പാളും, പ്രമുഖ മതപണ്ഡിതനും, മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറ സാനിധ്യവും ആയിരുന്ന ശൈഖുനാ പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ (72) നാട്ടിൽ മരണപെട്ടു. നാട്ടിൽ മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ അബ്ദുള്ള മുസ്‌ലിയാർ 1990 ൽ ആണ് ഒമാനിൽ എത്തുന്നത് , ആ വർഷം തന്നെ പ്രവർത്തനം ആരംഭിച്ച റൂവി സുന്നി സെന്റർ മദ്രസയുടെ പ്രിൻസിപ്പാൾ ആയിരുന്നു . മുപ്പതു വർഷക്കാലം ആ സ്ഥാനത്തു തുടർന്ന അബ്ദുള്ള മുസ്‌ലിയാർ സുന്നി … Continue reading ശൈഖുനാ പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ നാട്ടിൽ മരണപെട്ടു.