"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെ എം സി സി മത്ര ഏരിയ കമ്മറ്റിയും കാസർഗോഡ് മണ്ഡലം കെഎംസിസി യും സംയുക്തമായി നേതൃത്വം നൽകിയ ബൈത്തുൽ റഹ്മ കാരുണ്യ ഭവനത്തിന്റെ സമർപ്പണം സെപ്റ്റംബർ 16 നു നിർവഹിക്കും
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിലെ 3-൦ വാര്‍ഡില്‍ നെല്ലിക്കട്ടെ അല്‍നൂര്‍ ഇസ്ലാമിക് ആക്കാദമിയോട് ചേര്‍ന്ന്, ഹാജി മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്കെ എന്ന സഹൃദയന്‍ സൗജന്യമായി നൽകിയ ഭൂമിയിൽ ബൈത്തുറഹ്മ ഒമ്പത് മാസങ്ങള്‍ കൊണ്ടാണ് കാരുണ്യ ഭവനം പൂർത്തിയാക്കിയത്