"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സംസ്ഥാനത്തെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട് കാലം നേതൃത്വം നല്‍കി വിടപറഞ്ഞ ചൊക്ലിയിലെ പി. കെഉമ്മര്‍ഖാന്‍ സഹിബിന്റെ പേരില്‍സ്ഥാപിച്ച, ഉമ്മര്‍ഖാന്‍ ഫാണ്ടേഷന്‍ സ്മാരക പ്രഥമ കര്‍മ ശ്രേഷ്ഠപുരസ്‌കാരത്തിന്, സാമൂഹിക സാംസ്‌കാരികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മസ്‌കത്ത് കെ എം സിസി മുൻ പ്രസിഡണ്ട് കെ.പി അബ്ദല്‍ കരീമിനെ തെരഞ്ഞെടുത്തതായി പി. കെ ഉമ്മര്‍ഖാന്‍ ഫാണ്ടേഷന്‍ ചെയര്‍മാന്‍ പാലക്കല്‍ അലവി, ജനറല്‍സെക്രട്ടറി ബി. എം ബഷീര്‍എന്നിവര്‍ അറിയിച്ച. അഡ്വ: സി. വി. എ ലത്തീഫ്, കരരിയാടന്‍ റഷിദ് ദമാം, മട്ടാന്പ്രം വാര്‍ഡ് കരസിലര്‍ ഫൈസല്‍ പുനത്തില്‍, സാദിഖ് ചോക്ലി എന്നിവര്‍അടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്ത്.
കേരളപിറവി ദിനം ആയനവംബര്‍ ഒന്നിന് തലശ്ശേരിയില്‍പ്രത്യേക ചടങ്ങില്‍ വച്ച് പ്രശംസാ & [കെ.പി അബ്ദുല്‍ കരീംപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. ട്രേഡ്‌യൂണിയന്‍ നേതാക്കളായ കെ. ഉമ്മര്‍ കണ്ണൂര്‍, പി. കെ മമൂട്ടി തലശ്ശേരിഎന്നിവരെ ചടങ്ങില്‍ ആദരിക്കും.