"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
🔴എന്തിനാണ് നോർകാ കാർഡ്?
🔴എന്താണ് ക്ഷേമനിധി?
🔴പ്രവാസികൾക്ക് ഇവിടെയിരുന്ന് ഇതിൽ അംഗത്വമെടുക്കാൻ ബുദ്ധിമുട്ടാണോ?
🔴വർദ്ധിപ്പിച്ച പെൻഷൻ ഇപ്പോൾ കൊടുത്തു തുടങ്ങിയോ?
🔴പ്രവാസികൾക്ക് ലോൺ ലഭിക്കാൻ എന്തു ചെയ്യണം?
🔴അതാണോ പ്രവാസി ഭദ്ര?
🔴വീടു വെക്കാൻ ലോൺ ലഭിക്കുമോ?
പ്രവാസികൾക്ക്
🔴മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രവാസികൾക്ക് ലഭിക്കുക?
🔴 ഇതുമായി സംബന്ധിച്ച കാര്യങ്ങൾക്ക് വേണ്ടി ആരെ സമീപിക്കണം?
പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടിയുമായി
കേരളാ പ്രവാസി ക്ഷേമനിധി ബോർഡ് സയറക്ടർ പി.എം. ജാബിർ ZOOM ലൂടെ വിശദീകരിക്കുന്നു.
സെപ്തംബർ 3 വെള്ളിയാഴ്ച രാത്രി ഒമാൻ/യു.എ.ഇ സമയം 7 PM ,ഇന്ത്യൻ സമയം 8.30 PM
മീറ്റിങ്ങിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. എല്ലാവരും കൃത്യസമയത്ത് തന്നെ ജോയിൻ ചെയ്യുക
https://zoom.us/j/7222573392?pwd=YkRZZTNYVWhyemxnRGFKMGwvUXRaUT09
Login -7222573392
Password – norka