ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Job vacancy
Looking worker for selling and grilling fish and seafood.
Location/ Al Suwiq
Salary/ 130
For more details 📲99049995
Job vacancy
Looking sandwiche maker with good experience.
Location/ Al Seeb
Salary / 200
For more details 📲95284727
Job vacancy
Looking chef for pizza to work in
Al Suwiq
71738734📲
We need Computer and Laptop Technician in our shop.. salary as per experience. Send CV 78157468

Male pharmacist vaccancy in oman

Please contact — 00968 96104236

ഒമാനിലെ പ്രെമുഖ
കൺസൾട്ടൻസിയിലേക്ക് ഒരു സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്, ബിടെക് യോഗ്യതയും ഒമാൻ എക്സ്പീരിയൻസും ( ഡ്രൈവിംഗ് ലൈസെൻസ് അഭികാമ്യം ) ഉള്ളവർ ബന്ധപെടുക….
Anil (99650413)

We are need some people to know hookah shisha work or the place in the five star hotel in Muscat
Call and WhatsApp
78245575

Job Vacancy:
Urgently required an Accountant for Construction Company.
B.Com Graduate with 2-3 years experience .
Tally experience must
Salary RO250/-
Those who are in Oman and can join immediately.
Pls send the CV to usha@gulfdam.com

Job Vacancies for
one engineer for site Fit out work immediately.
One QS for fit out and joinery work
Company name: GBC
Contact number. 24505588

Looking for Electrical Engineer for one of the consultancy company in Muscat.
Requirement as below
Candidate must be in Oman with NOC
Having consultancy experience at least 10 years in electrical & ELV supervision.
Position will close on 31.08.2021 COB.
Contact detail
Email: rahman.bceg@gmail.com
Whats’up number: +968-94770542

Vacancies available for the following :

1) Earthwork Foreman – Should have experience insight managing earthworks, both controlled filling and excavation. Should be aware of the machine productivities and should be able to plan the resources

2) Lab Technician Minimum 5 years GCC experience

3) Finishing Grading Operators
Minimum 5 years GCC experience

Interested candidates can send their CV to usha@gulfdam.com

ഫർമസി സ്റ്റോർലേകി ഒരു അക്കൗണ്ടന്റിന് ആവിശ്യമുണ്ട് ( location Ruwi) urgent
Contact :92479431

Urgently Required Nurses, lab technician and radiographers who have completed the existing contract. (Locally available )pls contact whats app 99133224

Looking for a site supervisor for a running project in muscat immediate joining candidate should have valid visa and own car
Immediate joining salary package starting 300
Pls contact 97946965

Looking for a site supervisor for a running project in muscat immediate joining candidate should have valid visa and own car
Immediate joining salary package starting 300
Pls contact 97946965

URGENTLY REQUIRED
SALES MAN
Urgently Required an out door sales man with Driving license For Mobile Accessories Dirstibution Company. Experience in Similar field is Must.
Apply only if you are available in Oman
Email: sariraoman@gmail.com
Ring @
00968 95112715

urgently required in muscat
kerala cook…1
poratamaster..1
attractive salary
contact immediately
79615736

സോഹാറിലെ ഒരു ഒമാനി വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ 📞99844084 ബന്ധപെടുക…

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ലേഡീസ് ജിമ്മില്ലേക്ക് യോഗയും കൂടെ സൂംമ്പയും അറിയുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് കോൺടാക്ട് :96151749

സലാല, ദാരിസിൽ ഉള്ള ഒരു റെസ്റ്റോറന്റിലേക്ക് അർജെന്റായി കുക്കിനെ ആവശ്യമുണ്ട്.ആകർശകമായ സാലറി.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..99118172

മത്രയിലെ ബാച്ലര്‍ ഫ്ലാറ്റിലേക്ക് ഒരു മലയാളി കുക്കിനെ ആവശ്യമുണ്ട്
താല്‍പര്യമുള്ളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യം
92653605

ഒമാനിൽ Body Building food suppliments സ്റ്റോറിൽ സെയിൽസ്മാൻ ജോലി ഒഴിവ്. ഒമാനിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറായിരിക്കണം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഇംഗ്ലീഷ്, ഹിന്ദി, അറബി സംസാരിക്കാൻ അറിഞ്ഞിരിക്കണം. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
വിശദവിവരങ്ങൾക്ക്
ഫോൺ:95802721

മസ്കത്തിലുള്ള കാഫ്റ്റീരിയായിലേക്കു ഡ്രൈവറെ ആവശ്യമുണ്ട് plz contact. 94050480

ഒമാനിൽ സൂറിൽ, ബേക്കറിയിൽ ലബാനനി കുബൂസ് ഉണ്ടാക്കി പരിചയമുള്ള ഒരു ജോലിക്കാരെ ആവശ്യം ഉണ്ട് no, 92324353,Das

മദിനാ കബൂസ് യിൽ ഒമാനി വീട്ടിലോട്ടു urgent ആയിട്ട് ഒരു Housemaid നെ ആവശ്യം ഉണ്ട്… Pls contact…90467213

മുസന്നയിലെ ബ്യൂട്ടി പാർലറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് നിലവിൽ ഒമാനിൽ ജോലി നഷ്ടപ്പെട്ടവരോ നാട്ടിൽ നിന്നുള്ളവരിൽ ഒമാനിൽ പരിജയമുള്ളവർക്കും മുൻഗണന
contact :96676112

പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ സ്റ്റാഫിനു നാടൻ ഫുഡ്‌ ഉണ്ടാക്കാനറിയുന്ന കുക്കിനെ ആവശ്യമുണ്ട് contact :78536766

Urgently required Accountant * and *Salesman in Muscat, Oman 🇴🇲
Eligibility: should have 2-3 years of experience in mobile & mobile accessories sales, GCC more preferable.
Academic Qualification : Plus Two or Degree
If interested candidates send CVs to zoomtelecomllc@gmail.com
Contact Number: 97879537

Urgently required Car Cleaning Staff and Staff For Car Polish in Mabela Seeb Oman .
Interested Candidate please Contact 94746434

We are looking for a kubhoos maker in a bakery of sur. experienced may contact
92324353

URGENTLY REQUIRED FOR RESTAURANT IN AL HAIL
1.south indian cook
2.north indian cook
Attractive slalary
Contact:97699247
:90119100

looking for Linux Administrator, Exp – 8 + years, Locally available in Oman.
Contact no :91204243

Urgently Required @ muscat
Chiller Technician
Cold room technician
Contact no -99386142
nationalhvac@gmail.com

Looking a chef, helper and Waiter for Popular food cafe,
Visa available for who ready to change visa.
Location/ Sohar
For more details/ Whatsapp
90998810

വാദി ഹത്താത് കോഫീ ഷോപ്പിലേക്ക് ഷവർമ മേക്കറെ ആവശ്യമുണ്ട്!!

ഒമാനിൽ ഉള്ളവർക്ക് മുൻഗണ
Call or WhatsApp –
+968 9921 4043

സോഹറിൽ പുതിയത് ആയി ഓപ്പൺ ചെയ്യാൻ പോകുന്ന കോഫീ ഷോപ്പിലേക് ജോലിക്കാരെ ആവശ്യമുണ്ട്!!

. Sandwich maker
. Shawarama maker
.Juice maker. 

Call or WhatsApp – +96894247754

Wa.me/+919895668527

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *