കോവാക്സിൻ പരിഗണനയിൽ, പ്രതീക്ഷയോടെ പ്രവാസികൾ.

കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ പരിഗണനയിൽ, പ്രതീക്ഷയോടെ പ്രവാസികൾ. ഓഗസ്റ്റ് 19 ന് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്ന രേഖപ്രകാരം കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി കിട്ടാനുള്ള നടപടിക്രമങ്ങളിൽ കാര്യമായ പുരോഗതി കാണുന്നു സെപ്തംബർ ഒന്ന് മുതൽ ഒമാനിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണം.ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശന വിലക്ക് നീക്കുകയും ചെയ്തു. ഈ സാഹചര്യങ്ങൾ ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങിവരാനിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്, കൊവാക്‌സീൻ എന്നിവയാണ് സർക്കാർ സൗജന്യമായി വിതരണം … Continue reading കോവാക്സിൻ പരിഗണനയിൽ, പ്രതീക്ഷയോടെ പ്രവാസികൾ.