ഒമാനിൽ നിന്ന് അംഗീകൃത വാക്സിൻ ഒരു ഡോസ് എടുത്ത വിദേശികൾക്ക് ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് അവർ ഒരു പിസിആർ പരിശോധന നടത്തണം, ഒമാനിൽ എത്തുമ്പോൾ മറ്റൊരു പിസിആർ വീണ്ടും എടുക്കണം. എന്നിട്ട് 7 ദിവസത്തെ ക്വാറന്റൈനിൽ പോകണം. എട്ടാം ദിവസം വീണ്ടും പിസിആർ പരിശോധന നടത്തണം. ഒമാനിൽ നിന്നും താമസിയാതെ തന്നെ അവർ രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുത്തിരിക്കണം