പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു

പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കേരള സെക്ടറുകളിൽ നിന്ന് മസ്‌കത്തിലേക്ക് അഞ്ചിരട്ടിയോളം നിരക്ക് വർധിച്ചു. ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യമാണ്. എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ മാത്രമാണ് നിലവിലുള്ളത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിലും നേരിയ വർധനവുണ്ടായി. സെപ്തംബർ ആദ്യ വാരങ്ങളിൽ കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് … Continue reading പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു