മസ്കറ്റിലും തെക്കൻ ബാത്തിനയിലും ഷറക്കിയ നോർത്തിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ

മസ്കറ്റ് ഗവര്ണറേറ്റിലും ഷറക്കിയ നോർത്ത് ഗവര്ണറേറ്റിലും തെക്കൻ ബാത്തിനയിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ തുടങ്ങിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമം ടൈംസ് ഓഫ് ഒമാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മസ്‌ക്കറ്റ്, വടക്കൻ ശർഖിയ തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ പ്രവാസികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.  18 വയസിന് മുകളിൽ ഉള്ള പ്രവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും. Covid19.moh.gov.om എന്ന വെബ്സൈറ്റ് വഴിയാണ് വാക്സിനേഷനുള്ള രെജിസ്ട്രേഷൻ നടത്തേണ്ടത്. മസ്‌ക്കറ്റിലെ മത്രയിലുള്ള സബ്ല മത്രയിലും, അൽ ശരാദിയിലുള്ള പ്രവാസി പരിശോധന … Continue reading മസ്കറ്റിലും തെക്കൻ ബാത്തിനയിലും ഷറക്കിയ നോർത്തിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ