ദാഹിറ ഗവർണറേറ്റിൽ (ഇബ്രി,യങ്കൽ,ദങ്ക്) വിദേശികൾക്ക് സൗജന്യ വാക്സിൻ ഇന്ന് മുതൽ

ആദ്യ ഘട്ടത്തിൽ, ചില തൊഴിൽ വിഭാഗങ്ങളിലെ പ്രവാസികൾക്ക് അൽ ദാഹിറ ഗവർണറേറ്റിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകും. ബാ ർബർമാർ , ബ്യൂട്ടി സലൂൺ ജീവനക്കാർ , വീട്ടു ജോലിക്കാർ , കർഷകർ എന്നിവ രെയാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരി ക്കുന്നത് ലിങ്കിൽ എലാവരും രജിസ്റ്റർ ചെയ്യണം. മറ്റു ടാർഗെറ്റ് ലേബർ വിഭാഗങ്ങളിൽ പെട്ടവർക്ക് പിന്നാലെ ഷെഡ്യൂൾ ചെയ്യും ദേശീയ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി ദാഹിറ ഗവർണറേറ്റിൽ വിദേശികൾക്ക് സൗജന്യ വാക്സിനേഷൻ ഇന്ന് തുടക്കം കുറിക്കുമെന്ന് ആരോഗ്യ … Continue reading ദാഹിറ ഗവർണറേറ്റിൽ (ഇബ്രി,യങ്കൽ,ദങ്ക്) വിദേശികൾക്ക് സൗജന്യ വാക്സിൻ ഇന്ന് മുതൽ