"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
Cook in cafeteria
ഒമാനിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
CONTACT:
+968-91048085
We are Hiring….( inside OMAN only)
ACCOUNTANT
OFFICE SECRETARY
MARKETING
DRIVER
salary will be discuss privately
Contact: 95600754
മസ്കറ്റിൽ ജിഫ്നൈനിൽ(Jiffnain)നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റിലേക്ക് അത്യാവശ്യമായി ഒരു സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്..താല്പര്യം ഉള്ളവർ ഇപ്പോൾ മസ്കറ്റിൽ ഉണ്ട് എങ്കിൽ ഉടൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക…
നമ്പർ : + 968 9367 8075
OMAN🇴🇲
12-08-21
RequirementTelecom civil engineers (5nos) for telecom company in oman . Candidate must be in Oman with NOC to transfer visa / Prefer outside visa candidates also . Good package with all facilities contact : +968 9131 3928. /9336 4623
മസ്കറ്റ്, ഹൈലിൽ ബാച്ചിലർ റൂമിലേക്ക് മലബാർ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഒരു കൂക്കിനെ ആവശ്യമുണ്ട്, ഒമാനിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക,
contact 95306236
93715439
Muscat, ghalail പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റസ്റ്റോറന്റില്. sandwich-special juice maker
helper
Indian-Arabic cook
Porotta-chappathi maker
ആവശ്യം ഉണ്ട്
Food and accommodation free.
Contact number 99168975
കോഫി ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് ത്വാൽപര്യമുള്ളവർ കോൺടാക്ട് ചെയ്യുക…99874974
ഹോട്ടൽ ജോലിക്കാരെ ആവശ്യമുണ്ട്
കുക്ക്
കിച്ചൺ ഹെൽപ്പർ
പൊറോട്ട മേക്കർ
call 95112715
wats app 96992039
CAR ACCESSORIES SHOP ലേക്ക് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ (ഒമാൻ വിസയുള്ളതും ഇപ്പൊൾ ഒമാനിൽ ഉളളവരുമായ ആളുകൾ) ഉടൻ ബന്ധപ്പെടുക.
contact : +968 96151593
നിസ്വ ടെക്ക്നികൽ കോളജിലെ ജൂസ് കൗണ്ടറിലേക് 1ജൂസ് മേക്കർ 1സ്പഷ്യൽ tee. മേക്കർ, എന്നിവരെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ ബന്ധപെടുക. വെള്ളി. ശനി. ലീവ് ഉണ്ട്.
Cont:no. 91321525
URGENT STAFF REQUIRED:
LOCATION : LIWA CAFETERIA
SALARY : GOOD SALARY
(Currently in oman)
DRIVER
SANDWICH MAKER
JUICE MAKER
SHAWARMA MAKER
HELPER
CONTACT NO :97388150
Require Accountant, Receptionist and Staff Nurses for a Poly Clinic in Sinaw. Preferred candidates available in Oman.
Contact: 78208807/78256624
Urgently Required 3 Staffs For Restaurant Cum Grocery in animals Zoo / Waterpark .
Interested persons please Contact/ WhatsApp @ 90304340
Wanted sawarma maker for a restaurant at sohar alfhalaj attractive salary.please contact 93515148
Need Marketing Executives for a reputed Accounting Services Company in Oman ,Muscat.
2 years Experience in Marketing in Muscat.
Valid Oman Driving licence.
Contact:94800287
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.