സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിക്കുന്നു ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒമാനിൽ താമസിക്കുന്ന പൗരന്മാർക്കായി ദേശീയ ഗാന ആലാപന മത്സരം സംഘടിപ്പിക്കുന്നു. ആസാദി കാ അമൃത് മഹോത്സവ (സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം) എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന സാക്ഷ്യ പത്രത്തോടൊപ്പം ദേശീയഗാനം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടണമെന്നും എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ ആവശ്യപ്പെടുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ കയറി ലളിതമായ സ്റ്റെപ്പുകൾ … Continue reading സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം