"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
Need a customer care & accounting staff for reputed Automatic Laundry.
Attractive salary and perks.
Contact 92349500.
ബിൽഡിംഗ് മെറ്റീരിയൽ
ഷോപ്പിലേക്ക് സെയിൽസിലേക്ക്
ആളെ ആവശ്യമുണ്ട്
Contact:98809267
ഒമാനിൽ ഉള്ള ബ്രാഞ്ചിലേക്കു part time Or full time ആയിട്ടുള്ള sales man നെ ആവശ്യമുണ്ട്…താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നമ്പറിൽ watsapp ചെയ്യുകയോ,വിളിക്കുകയോ ചെയ്യുക…
We need urgent requirements for the Following Posts:
Helper – 60
Rigger – 10
Electrician – 30
Welder – 15
Fitter – 35
Location = sohar
Must available in Local Oman and Resident ID Card
Free accommodation, food and transport
Cloud cross engineering
Interested Candidates can share their details to Email:hr@cloudcrosseng.com and Mobile no +96896055561
Urgent Requirement :
Need 1 waiter and 1 sandwich maker for a coffee shop based @ Seeb.
Contact – 99410498
We are looking for an Accountant with knowledge of Accounting software and able to handle accounts independently, candidates in Oman with prefered to join immediately interest candidates may send cv to sandshormuztrading. co@gmail.com
What’s up: 919526927297
Mobile : 96604392
Location : Liwa
Prefered only Keralian
Urgently need a local CIVIL FOREMAN,
Kindly contact- 96009598
ബിൽഡിംഗ് മെറ്റീരിയൽ
ഷോപ്പിലേക്ക് സെയിൽസിലേക്ക്
ആളെ ആവശ്യമുണ്ട്
Contact:98809267
Looking for Service Technicians for Computers and Printers. Minimum One Two years experience. Email resume to info@modernbeacon.com or call 96968678.
Looking for Service Technicians for Computers and Printers. Minimum One Two years experience. Email resume to info@modernbeacon.com or call 96968678.
REQUIRED. നിലവിൽ മസ്കറ്റ് പ്രവർത്തനമുള്ള കോഫി ഷോപ്പിലേക്ക് നാടൻ ഫുഡിൽ പ്രവർത്തി പരിചയം ഉളള കുക്ക് .ട്ടീ മേക്കർ .ചപ്പാത്തി porotta ദോശ അറിയുന്ന ആൾ
ആവശ്യമാണ്. ആകർഷകമായ സാലറി.ഒമാനിൽ ഇപ്പോൾ ഉള്ളവർ മാത്രം .Contact: 0098696530070
whatsapp-8089282242
ഡാറ്റാ എൻട്രി ചെയ്യുന്നവരെ ആവിശ്യം ഉണ്ട്
നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന തരീഫിലെ ഷോപ്പിലേക്ക് ഡാറ്റാ എൻട്രി ചെയ്യുന്നവരെ ആവിശ്യമുണ്ട് ആകർഷകമായ സാലറി ഓമനിലുള്ളവർക് മുൻഗണന കൂടുതൽ വിവരങ്ങൾക്ക് 90109337
URGENT STAFF REQUIRED:
LOCATION : SAHAM ,RESTAURANT
LANGUAGE: LITTLE ARABIC,MALAYALAM
(Currently in oman)
Job: waiter and catering
CONTACT NO :97971344
സലാലയിലുള്ള ഒരു കോഫീഷോപ്പിലേക്ക് ഒരു ജ്യൂസ്, സാന്റ് വിച്ച്, ഷവർമ മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..92700369
ഒമാനിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന കാർ വർക്ക്‌ഷോപ്പിലേക്ക് പരിചയസമ്പന്നനായ സൂപ്പർവൈസറെ ആവശ്യമുണ്ട്. പത്തുവർഷത്തിൽ കുറയാതെ മെക്കാനിക്കായി അറബിനാടുകളിൽ ജോലിചെയ്തവരും അറബിഭാഷ നന്നായി സംസാരിക്കുന്നവരും ആയിരിക്കണം. കോൺടാക്ട് ചെയ്യുക. യോഗ്യതയുള്ളവർക്ക് ആകർഷകമായ പാക്കേജ്. sunny-oasis@hotmail.com അല്ലെങ്കിൽ whatsapp 95424646.
Muscat, ghalail പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റസ്റ്റോറന്റില്‍ sandwich-special juice maker ആവശ്യം ഉണ്ട്
Starting സാലറി 160omr starting
Food and accommodation free.
Contact number 99168975
മസ്ക്കറ്റിലെ ബോഷറിൽ കോഫി ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് ത്വാൽപര്യമുള്ളവർ കോൺടാക്ട് ചെയ്യുക…94283477
ഖുറിയാതിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബേക്കറിയിലേക്ക് ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള ആളെ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന.. താമസവും. ഭക്ഷണവും കമ്പനി നൽകും..
99010434
Reqired porota maker visa availabile contact 94037546
Urgently Required
Full-time house maid
Location : Buraimi
Contact No : 92634350
One AC VRF Technician enquiry in Salalah.Company provided Good salary,Food and Accommodation.93779371
Looking for Petrol Pump Fillers(Should be already in Oman)
For more information
contact 99535246
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.