അ​ടു​ത്ത 20 വ​ർ​ഷ​ത്തി ന​കം മ​സ്​ക​ത്ത്അ​ട​ക്കം രാ​ജ്യ ത്തെ ന​ഗ​ര​ങ്ങ​ളി​ൽ നടപ്പാക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ളെ കു​റി​ച്ച രൂ​പ​രേ​ഖ പ്രസി​ദ്ധീ​ക​ രി​ച്ചു

റൂ​വി​യി​ൽ നി​ന്ന്എ​യ​ർ​പോ​ർ​ട്ടിനെ​യും സീ​ബി​നെ​യും ബ​ന്ധിപ്പി​ച്ച്​ നി​ർ​മി​ക്കുന്ന ലൈ​റ്റ് മെട്രോ റെ​യി​ൽ പ​ദ്ധ​തി​യാ​ണ്​ഇ​തി​ൽ പ്ര ധാ​ന​പ്പെട്ട​ത്.

സീ​ബി​നെ​യും വ​ട​ക്ക​ൻബാത്തി​ന ഗ​വ​ർ​ണ​റേ​റ്റി‍െൻറ ആ​സ്​ഥാ​ന​മാ​യ സു​ഹാ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​പാസഞ്ച​ർ റെ​യി​ൽപാ​തനി​ർ​മി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്

തലസ്ഥാനത്തെ ലോകോത്തര നഗരിയാക്കാന് പുതിയ ഗാല സെന്ട്രല് ബിസിനസ് ഡിസ്ട്രിക്ടും ലൈറ്റ് മെട്രോ റെയിലും.

സീബിനെയും റൂവിയെയും ബന്ധിപ്പിക്കുന്നതാകും ലൈറ്റ് മെട്രോ റെയില്. ഒമാന് നാഷണല് സ്പാഷ്യല് സ്ട്രാറ്റജി (ഒ എന് എസ് എസ്)യിലാണ് ഈ വികസന പദ്ധതികള് ഉള്ക്കൊള്ളിച്ചത്. അടുത്ത 20 വര്ഷത്തേക്ക് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ദേശീയ ചട്ടക്കൂട് ആണ് ഒ എന് എസ് എസ്.

രാജ്യത്തിന്റെ അമൂല്യമായ പ്രകൃതി- സാംസ്‌കാരിക സ്രോതസ്സുകള് പരിരക്ഷിച്ച് സാമൂഹിക- സാമ്പത്തിക വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ഇതുപ്രകാരമുണ്ടാകുക. ഒമാന് വിഷന് 2040ന്റെ ദേശീയ ലക്ഷ്യങ്ങളും മുന്ഗണനകളും അനുസരിച്ചാണിത്. പാര്പ്പിട, നഗരാസൂത്രണ മന്ത്രാലയം ഇതുസംബന്ധിച്ച് വിവിധ സംരംഭങ്ങള് സംഘടിപ്പിക്കും. അടുത്ത 20 വര്ഷത്തേക്ക് നിക്ഷേപ പദ്ധതികളും മറ്റും നടപ്പാക്കും. ഓരോ ഗവര്ണറേറ്റിലേക്കും നാല് പഞ്ചവത്സര പദ്ധതികളായി ഇവ വിഭജിച്ചിട്ടുണ്ട്.

ബ​ർ​ക്ക കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഗ്രേറ്റ​ർ മ​സ്​ക​ത്തി​ന്​വൈ​വി​ധ്യ​മാ​ർ​ന്ന സാമ്പത്തി​ക അ​ടി​ത്ത​റ​യാ​യി​രി​ക്കും ഉ​ ണ്ടാ​വു​ക. നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കുന്ന​തി​ നൊ​പ്പം വ​ള​ർ​ച്ച ഉ​റ​പ്പാക്കുന്ന​തി​നു​മാ​യി നി​ശ്ചി​ത മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാമ്പത്തി​ക​
വും നി​യ​മ​പ​ര​വു​മാ​യആ​നു​കൂ​ല്യങ്ങ​ൾ ന​ൽ​കാ​നും തീ​രു​മാ​ന​മു​ണ്ട്. വി​മാ​ന​ത്താ​വ​ള സോ​ൺ, ഗാ​ല,അ​ൽ ഖൂ​ദി​ലെ​യും ഹ​ൽ​ബാ​നി​ലെയും ഗ​വേ​ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ,മി​സ്​ഫ-​റു​സൈ​ൽ വ്യ​വ​സാ​യ മേ ഖ​ല​ക​ൾ എ​ന്നി​വ ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾന​ൽ​കാ​നു​ദ്ദേ​ശി​ക്കുന്നമേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. റൂ​വി,മ​ത്ര മേ​ഖ​ല​ക​ളി​ലും ന​ഗ​രന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാക്കും.റൂ​വി​യി​ൽ നി​ന്ന് സീ​ബി​ലേക്കു​ള്ള മെട്രോ​യു​ടെ വി​വി​ധസ്​റ്റേ​ഷ​നു​ക​ളി​ൽ ഓ​ഫി​സു​ക​ൾ, റീ​ട്ടെ​യി​ൽ സ്​റ്റോ​റു​ക​ൾ, റ​സി​ഡെ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ​വ വി​ക​സി​പ്പിച്ചെടു​ക്കും

സീ​ബി​നെ​യും വ​ട​ക്ക​ൻബാത്തി​ന ഗ​വ​ർ​ണ​റേ​റ്റി‍െൻറ ആ​സ്​ഥാ​ന​മാ​യ സു​ഹാ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​പാസഞ്ച​ർ റെ​യി​ൽപാ​തനി​ർ​മി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്

കര്ശന നിയന്ത്രണങ്ങളോടെ ഖനനം അനുവദിക്കുന്നത് ഇക്കോടൂറിസത്തെ പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി ഗവേഷണ കേന്ദ്രങ്ങള് സ്ഥാപിക്കല്, വാദികള് പൊതു പാര്ക്കുകളാക്കല്, സ്വകാര്യ വാഹനങ്ങളും നടത്തവും കുറക്കുന്ന തരത്തില് വിവിധ ഗതാഗത രീതികള് കൊണ്ടുവരല് എന്നിയവുമുണ്ടാകും. ഗ്രേറ്റര് സിറ്റികള് അവതരിപ്പിക്കുന്നത് സാമ്പത്തിക പ്രവേശന മാര്ഗങ്ങളെന്ന നിലയില് ഉയരാനും വികസനത്തിന്റെ പ്രധാന ചാലകങ്ങളായി വര്ത്തിക്കുകയും ചെയ്യും.
ഈ നഗരങ്ങളിലെ സാമ്പത്തിക, ജനസംഖ്യാ വളര്ച്ച കാരണം നഗര വിസ്തൃതി വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ തൊട്ടടുത്ത ജനവാസ കേന്ദ്രങ്ങളുമായി സംയോജിക്കാന് ഇടവരുന്നു. ഇതിലൂടെ ഗ്രേറ്റര് മസ്‌കത്ത്, ഗ്രേറ്റര് സലാല, ഗ്രേറ്റര് സുഹാര്, ഗ്രേറ്റര് നിസ്വ പോലുള്ള ഗ്രേറ്റര് സിറ്റികള് രൂപം കൊള്ളും. ആത്യന്തികമായി ഈ നഗരങ്ങള് ഉന്നത നിലവാരത്തിലുള്ള സേവനങ്ങള് നല്കും. നൂതനത്വം, ഉത്പാദനക്ഷമത, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്യും.
Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *