ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ എന്തെളുപ്പം
ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ എന്തെളുപ്പം *പ്രവാസികള്‍ക്ക് അനുഗ്രഹം: പാസ്‌പോര്‍ട്ട് നമ്പരും ബാച്ച് നമ്പരും ലഭ്യം* *സര്‍ട്ടിഫിക്കറ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം* *തെറ്റുതിരുത്താന്‍ ഒരവസരം മാത്രം; സൂക്ഷ്മത ഏറെ പ്രധാനം* കോവിഡ്-19 വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതുകൂടാതെ പല … Continue reading ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ എന്തെളുപ്പം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed