പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുവാനും പരിഹാരം കണ്ടെത്തുവാനും അംബാസ്സഡറുടെ നേതൃത്വത്തിൽ എല്ലാ മാസവും നടക്കാറുള്ള ഓപ്പൺ ഹൌസ്, കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഈ വരുന്ന വെള്ളിയാഴ്ച (30 ജൂലൈ 2021) ഉച്ചയ്ക്ക് 2 മണി മുതൽ 3വരെ ഫോണിലൂടെ നടത്തപ്പെടുന്നു.. 

ബന്ധപ്പെടേണ്ട നമ്പർ *98282270*.

Purushottam Ad
In view of restrictions due to #COVID19, an #OpenHouse interaction via tele-conferencing will be held on 30 July 2021 (Friday).
Any Indian national wishing to interact with Ambassador is requested to call on 98282270 between 14:00 – 15:00 Hrs.

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *