"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി യുമായി സഹകരിച്ച് ഒരു ഇന്റർ സ്കൂൾ ക്വിസ്പ്രോഗ്രാം സംഘടിപ്പിക്കുന്നു.
*MQ Inter school Quiz* മത്സരത്തിൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളിലെയും കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.
*ജൂനിയർ വിഭാഗം : grade 6 to 8*
*സീനിയർ വിഭാഗം: grade 9 to 12*
പ്രിലിമിനറി, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി നടത്തുന്ന ക്വിസ് പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്.
Prelims: Friday,6th August, 2021
Semifinals: Wednesday,11th August, 2021
Finals: Friday,13th August, 2021
ഫൈനൽ മത്സരങ്ങൾ YouTube, Facebook തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും
രജിസ്റ്റർ ചെയ്യാനായി, താഴെ കൊടുത്തിരിക്കുന്ന *ഗൂഗിൾ ഫോം* പൂരിപ്പിയ്ക്കുക. പോസ്റ്ററിൽ കാണുന്ന *QR Code* സ്കാൻ ചെയ്താലും നിങ്ങൾക്ക് ഗൂഗിൾ ഫോം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Email: mwchildrenswing@gmail.com
Phone: 92050530
https://cutt.ly/MQregister
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക