"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കേ എം സി സി ബലി പെരുന്നാളിന് അനുബന്ധിച്ച് ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ഈദ് വിത്ത് മുതുകാട് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥൻ മുതുകാട് ആണ് ടോക് ഷോ നയിക്കുന്നത്. 21-07-2021 വൈകിട്ട് ഒമാൻ സമയം 7.15 ന് സൂം പ്ലാറ്റ്ഫോമിൽ ആണ് പരിപാടി.
Zoom Link : https://us02web.zoom.us/j/7123457123?pwd=T2NzWDVOK1B5Vllwc3BBeEp2QTdidz09
Meeting ID : 712 345 7123
Password : 123456
പരിപാടിയിൽ മസ്കറ്റ് കേ എം സി സി പ്രസിഡൻ്റ് റഹീസ് അഹമ്മദ് , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സംബന്ധിക്കുന്നു.
എല്ലാവരും പരിപാടിയിൽ പങ്കെടുക്കണം എന്ന് കേ എം സി സി ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക