സായന്തനം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു

സായന്തനം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു വാർദ്ധക്യത്തിൽ അനുഭവിക്കേണ്ടി വരുന്ന അവഗണന , ഒറ്റപ്പെടൽ എന്നിവയെ പ്രമേയമാക്കി കബീർ യൂസഫിന്റെ രചനയിൽ പ്രകാശ് വിജയൻ സംവിധാനം ചെയ്ത ” സായന്തനം ”  യുട്യൂബിൽ റിലീസ് ചെയ്തു . കബീർ യുസഫ്, ഇന്ദു ബാബുരാജ് , വിനോദ് രാഘവൻ എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ഷഹീൻ ഇക്‌ബാൽ ആണ് നിർവഹിച്ചത് .  വാർദ്ധക്യത്തിലെത്തുന്ന നമ്മുടെ മാതാപിതാക്കൾക്ക് എന്താണ് വേണ്ടതെന്നു അറിയാമോ?നമ്മുടെ പണത്തെക്കാളും സൗകര്യത്തേക്കാളും ഒക്കെ അവർക്കു വേണ്ടത് നമ്മുടെ … Continue reading സായന്തനം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു