കോവിഡ് വ്യാപനം; ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ സേവനം വ്യാപിപ്പിക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്കായി കൂടുതല്‍ വിപുലമായ സേവനങ്ങള്‍ ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ ലഭ്യമാക്കുന്നു. ഇതിന്റെ ഭാഗമായി മുഴുവന്‍ സമയ കോള്‍സെന്റര്‍ സേവനം സജ്ജീകരിക്കും. ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ ഏത് നിര്‍ദ്ദേശങ്ങള്‍ക്കും സംശയനിവൃത്തിക്കും ഈ കോള്‍സെന്ററില്‍ വിളിക്കാവുന്നതാണ്.

ഇതിന് പുറമെ ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് വിദഗ്ദ്ധ ജീവനക്കാരുടേയും ഡോക്ടര്‍മാരുടേയും നേതൃത്വത്തില്‍ വീട്ടിലെത്തി ചികിത്സ നല്‍കുവാനുള്ള സൗകര്യങ്ങളും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങളും ലഭ്യമാകും. കൂടാതെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസവം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകുവാന്‍ സാധിക്കാതെ വരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയി്ച്ചു. കോള്‍സെന്റര്‍ നമ്പര്‍:

COVID helpline Oman contact numbers :
Muscat : 90123060
Sohar : 71598828
Ibri : 90647262

Covid on the Rise, Oman Al Raffah Hospital expands its service

 

Oman Al Raffah Hospital provides more comprehensive services to patients as the spread of Covid-19 continues to be severe.

As part of this, a full time call center service will be set up. Anyone with any queries or concerns, including those at home quarantine, can approach this call center.

 

In addition, Home Quarantine facilities will also be available under the guidance of expert Doctors and staff for those patients who require hospitalization.

 

Oman Al Raffah Hospital Management also said it would provide Maternity Patients with low-cost medical care for those without health insurance coverage and are unable to travel home due to the spread of covid.

 

 

Call center number:

 

COVID Helpline Oman Al Raffah Hospital:

Muscat: 90123060

Sohar: 71598828

Ibri: 90647262

Leave a Reply

Your email address will not be published. Required fields are marked *