പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. ഇന്ന് മുതൽ അപേക്ഷിക്കാം
പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org ൽ പ്രവാസി തണൽ എന്ന … Continue reading പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. ഇന്ന് മുതൽ അപേക്ഷിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed