ഒമാൻ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്

കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നതിനെ കുറിച്ച് ആളുകൾക്ക് ഉണ്ടാകാൻ ഇടയുള്ള വിവിധ തരത്തിലുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ് വഴിയാണ് ഈ വിവരങ്ങൾ അടങ്ങിയ പിഡിഫ് ഫയൽ പുറത്തിറക്കിയത്.ഇതിൽ ആളുകളുടെ വ്യത്യസ്തമായ സംശയങ്ങൾക്കുള്ള മറുപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *