പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ചേർക്കും

പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ചേർക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ചേർക്കുന്നത് അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ സർട്ടിഫിക്കറ്റ് കിട്ടിയവർക്ക് അതിൽ ബാച്ച് നംബറും തീയതിയും ചേർക്കാനുള്ള മാർഗവും മന്ത്രി നിർദ്ദേശിക്കുന്നു. മന്ത്രിയുടെ പ്രസ്താവന ഇങ്ങനെ വായിക്കാം. “വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന … Continue reading പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ചേർക്കും