പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം, ചെയ്യേണ്ടത് ഇങ്ങനെ

പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം, ചെയ്യേണ്ടത് ഇങ്ങനെ ആദ്യ ഡോസ് എടുത്ത് 28 ദിവസം പൂർത്തിയായവർക്ക് മാത്രമേ ചെയ്യാൻ പറ്റുകയുള്ളു.. നാട്ടിലുള്ള പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. 28 ദിവസത്തിനുശേഷം മുൻഗണനാലിസ്റ്റിൽ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിൽ വന്നത്. ഒന്നാമത്തെ ഡോസ് എടുത്ത് 28 ദിവസം പൂര്‍ത്തിയായവർക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. അതിനായി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ട ഘട്ടങ്ങൾ … Continue reading പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം, ചെയ്യേണ്ടത് ഇങ്ങനെ