വായനദിനം & ചങ്ങമ്പുഴ അനുസ്മരണം
ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം സാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ വായനദിനവും ചങ്ങമ്പുഴ അനുസ്മരണവും ആചരിക്കുന്നു…
🕰ജൂണ് 19 ശനിയാഴ്ച ഒമാൻ സമയം വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം 9.30ന്).
ഉദ്ഘാടനം:
ശ്രീ. ടി.പി. വേണുഗോപാലൻ
(കഥാകൃത്ത്)
ചങ്ങമ്പുഴ അനുസ്മരണം:
ശ്രീ വിനോദ് മാസ്റ്റർ
Join Zoom Meeting:
Zoom മീറ്റിങ്ങിൽ ചേരാനുള്ള ലിങ്ക്👇
Meeting ID: 937 1381 1757
Passcode: kw
പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു….
ഇന്സൈഡ് ഒമാൻ LIVE ഓൺലൈൻ റേഡിയോ കേൾക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *