ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, പാ കിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നി ലച്ചതോടെ നാട്ടിൽ കുടുങ്ങിയവർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിസ കാലാവധി കഴിയാറായവരുടെ വിസ പുതുക്കലും മുടങ്ങിയ യാത്രാടിക്കറ്റിെൻറ തുക തിരിച്ചുകിട്ടലുമാണ്. എന്നാൽ യാത്ര വി ലക്ക്കാരണം നാട്ടിൽ കുടുങ്ങിയവരുടെ വിസ കാലാവധി ഇൗ കാലയളവിൽ തീരുകയാണെങ്കിൽ സനദ് സെൻററുകൾ വഴി വി സ പുതുക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിന് നാട്ടിലുള്ളവരുടെസ്പോൺസറോ, കമ്പനി പി.ആർ.ഒയോ സനദ്
െസൻററുകളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മതിയാകും.
പാസ്േപാർട്ട്, റസിഡൻറ് കാർഡ് കോപ്പികൾ, രണ്ട്േഫാേട്ടാ എന്നിവയാണ് വിസ പുതുക്കാൻ നൽ കേണ്ടത്. അതേസമയം യാത്ര ലക്ക്കാരണം മുടങ്ങിയ ടിക്കറ്റുകളുടെ പണം തിരിച്ചുകിട്ടുക എളുപ്പമല്ല. അടുത്ത ഏതെങ്കിലും തീയതി
യിലേക് യാ ക് ത്ര മാറ്റി നിശ്ചയിക്കാനാണ്വിമാനക്കമ്പനികൾ നിർദേശിക്കുന്നത്. എന്നാൽ ടിക്കറ്റ് തീ യതി മാറ്റാൻ ഒന്നിലധികം അവ സരങ്ങൾ വിമാനക്കമ്പനി നൽകുന്നുമില്ല. വിമാന യാത്ര വിലക് എക്
ത്ര കാലം വരെ തുടരുമെന്നറിയാ ത്തതിനാൽ ടിക്കറ്റുകൾ മറ്റൊരു
തീയതിയിലേക്ക് മാറ്റാൻ താൽപ
ര്യമില്ലെന്നാണ് പൊതുവെ യാത്രക്കാർ പറയുന്നത്.
വിമാനക്കമ്പനികൾ ഒന്നിലധി കം അവസരം നൽകാത്തതും ഇ വരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ടിക്കറ്റ് തുക തിരിച്ച് ലഭിക്കണമെന്നാണ് യാത്രക്കാരിൽ ബഹുഭൂരിപ ക്ഷവും ആവശ്യപ്പെടുന്നത്. വിമാ
ന ടിക്കറ്റുകൾക് നക് ൽകിയ പണം തിരിച്ചു നൽകാൻ നിരവധി പേരാ
ണ് ആവശ്യമുന്നയിക്കുന്നതെന്ന്
ട്രാവൽ ഏജൻസി മേഖലയുമാ
യി ബന്ധപ്പെട്ടവർ പറയുന്നു. നി ലവിൽ ഇവ തിരിച്ചു കിട്ടാൻ ആ
ഴ്ചകൾ സമയമെടുത്തേക്കും. അ
തിനാൽ നിലവിലെ അവസ്ഥയി
ൽ ടിക്കറ്റുകൾ ബുക്ക്ചെയ്യാൻ
തിരക്ക്കാണിക്കരുതെന്നും ട്രാവൽ ഏജൻറുമാർ പറയുന്നു. ചെ
റിയ കാലയളവിനുള്ളിൽ വിമാന ക്കമ്പനികൾക്ക് പണം തിരിച്ചു ന ൽകാൻ കഴിയില്ല. നിരവധി പുറം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരാൻ വിലക്കുള്ളതിനാൽ ഒമാനി
ൽ നിന്ന് ഇത്തരം രാജ്യങ്ങളിലേക്ക് യാത്രക്കാർ കുറവാണ്. അതി നാൽ വിമാനക്കമ്പനികൾ സീറ്റുകൾ കുറക്കാൻ നിർബന്ധിതരാ വുകയാണ്. കോവിഡ് പ്രതിസന്ധിയും യാത്രവിലക്കുകളുമെല്ലാം ഒഴിഞഞ്
ജനങ്ങൾക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവസ്ഥയുണ്ടാവുന്നത് വ്യോമയാന മേഖലയിലെ പ്രതി സന്ധി തുടരുമെന്നാണ്
ഈ രംഗത്തുള്ളവരുടെ വിലയി രുത്തൽ.
ഇന്നത്തെ ഒമാൻ ഗൾഫ് മാധ്യമം വാർത്തയാണ് ഈ പോസ്റ്റിനു ആധാരം.