ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Looking Experienced RO/STP/ETP Operator/Technician from Oman; Message +968 98441298

Job vacancy
Looking a salesman with experience for furniture showroom,
Alkhuwair -Muscat
Salary / 250
📲 94942222
Job vacancy
Looking a juices maker.
Location / AlMusnnah
Salary / 130 + room + food
For more details / 📲 96068536
Job vacancy
Looking a florist for flowers and gifts.
Location / Jalan bani bu Ali
For more details /📲 98883801
Job vacancy
Looking a chef for Porata and fish, chicken and meat masala,
AlMusnnah
Salary / 140
📲 92925673

കോഫി ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്, പരിചയ സമ്പന്നരും അല്ലാത്തതുമായ ജോലിക്കാരെ ആവശ്യമുണ്ട്. ഓമനിലുള്ളവർക്കു മുൻഗണന,
78251245

HVAC ആക്‌സസ്സറീസി ൻറെ മാനുഫാക്ചറിങ് കമ്പനിയുടെ ഒമാൻ ബ്രാഞ്ചിലേയ്ക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഒമാനിൽ പ്രവർത്തി പരിചയം, ഒമാൻ ഡ്രൈവിംഗ് ലൈസൻസ്, മലയാളം – ഇംഗ്ലീഷ് – ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഏതെങ്കിലും വിദ്യാഭ്യാസ ബിരുദം എന്നിവ നിർബന്ധമാണ്.
Contact 📞 93359757
താല്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ nemnom.georgio@kbeoman.com എന്ന ഇമെയിൽ ഐഡിയിലേക്കു അയയ്ക്കുക.

HVAC ആക്‌സസ്സറീസി ൻറെ മാനുഫാക്ചറിങ് കമ്പനിയുടെ ഒമാൻ ബ്രാഞ്ചിലേയ്ക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഒമാനിൽ പ്രവർത്തി പരിചയം, ഒമാൻ ഡ്രൈവിംഗ് ലൈസൻസ്, മലയാളം – ഇംഗ്ലീഷ് – ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഏതെങ്കിലും വിദ്യാഭ്യാസ ബിരുദം എന്നിവ നിർബന്ധമാണ്.
Contact 📞 93359757
താല്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ nemnom.georgio@kbeoman.com എന്ന ഇമെയിൽ ഐഡിയിലേക്കു അയയ്ക്കുക.

സലാലയിലുള്ള ഒരു കോഫിഷോപ്പിലേക്കു ഷവർമ മേക്കറെ ആവിശ്യമുണ്ട്. മലയാളിയാലും, ബംഗാളി ആയാലും കുഴപ്പമില്ല.) താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.98216660

ബൂഹസ്സനിൽ Cafeteria ലേക്ക് ആളെ ആവശ്യമുണ്ട്

ബൂഹസിനിലെ കഫ്തീരിയയിൽ ജൂസ് മേക്കർ ബർഗർ സാൻവീച്ച്,ഷവർമ എന്നിവയിൽ പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്.Accomodation provided..വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Call/whatsapp:-0096879743734

Muscat Al-mawala യിൽ താമസിക്കുന്ന ഫാമിലിയിലേക്ക് full time മലയാളി house maid നെ ആവശ്യമുണ്ട്.ഉടൻ നിയമനം.താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 94181201

Fahood ഇൽ ഒരു ഹോട്ടലിലേക് നടൻ കുക്കിനെയും helper നെയും ആവിശ്യമുണ്ട്
ഒമാനിൽ ഉള്ളവരാവണം..
71122729

ഒമാൻ സൂറിൽ നല്ല രീതിയ്യിൽ നടക്കുന്ന ഒരു റസ്റ്റോന്റിലേക്ക് പൊറാട്ട മേക്കറെ ആവശ്യമുണ്ട്.
താൽപ്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്കറ്റ് ചെയ്യുക
📞📱👇
71959936
90663271

മസ്കറ്റിൽ കോഫി ഷോപ്പ് ലേക്ക് ജ്യൂസ് സാൻവിച്ച് ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട് ഉണ്ട്. എന്നോസി ഉള്ളവർക്കും വിസിറ്റ് വിസയിൽ ഉള്ളവർക്കും തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാവുന്നതാണ് ആണ് കോൺടാക്ട് നമ്പർ 0096879757706whatsap0096879757706

Looking for an experienced sales executive in trading line with Oman driving license and local release. Interested, please send your cv to whatsup number 92976884.

Mobile Phone technician
–—————————
Urgently required Mobile Phone technician for an established company in sultanate of Oman.
Minimum three years experience in Iphone,samsung hardware & software ( iOS & android)
WhatsApp: 9445 8633
Email : gagetoman20@gmail.com

UAE യിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ 

Leave a Reply

Your email address will not be published. Required fields are marked *