"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സുമുസ് ക്രീയേഷൻസിന്റെ ബാനറിൽ അവതരിപ്പിച്ച “റാന്തൽ വിളക്ക്” എന്ന ഒമാനിൽ നിന്നുള്ള ആദ്യത്തെ വെബ്സീരീസ് സിനിമയാകുന്നു.
8 എപ്പിസോഡുകൾ കോർത്തിണക്കി സുമുസ് യൂട്യൂബ് ചാനലിലൂടെ റാന്തൽ വിളക്ക് വെള്ളിയാഴ്ച രണ്ടു മണിക്ക് റിലീസ് ചെയ്തു.
പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ഒമാനിൽ നിന്നുള്ള ആദ്യ വെബ് സീരീസ് ആണ് സുമുസ് ക്രിയേഷൻസ് അവതരിപ്പിച്ച “റാന്തൽവിളക്ക് “.
നമ്മളെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ഉണ്ണി ആർട്സ് അവസാനമായി അഭിനയിച്ചതും പ്രവർത്തിച്ചതുമായ ഫിലിം ആണ് ഇത്.
8 എപ്പിസോഡുകൾ അടങ്ങുന്ന വെബ്സീരീസ് പ്രവാസജീവിതത്തിൽ വന്നു പോവുന്ന സാഹചര്യങ്ങളെ ചൂണ്ടികാണിക്കുന്നു.
8 എപ്പിസോഡുകൾ കോർത്തിണക്കി ആണ് അണിയറ പ്രവർത്തകർ ഇതിനെ സിനിമ ആക്കി മാറ്റിയിരിക്കുന്നത്