പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍-രജിസ്‌ട്രേഷന്‍ ലിങ്ക് നിലവില്‍ വന്നു.

വാക്‌സിനേഷന മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ലിങ്കും നിലവില്‍ വന്നു. വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കുന്നതിനായി പ്രവാസികള്‍ രണ്ട് ലിങ്കുകളില്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികള്‍ ഇങ്ങിനെയാണ്‌:* പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.* ശേഷം പ്രവാസി മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. * ലിങ്ക് തുറക്കുമ്ബോള്‍ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബില്‍ … Continue reading പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍-രജിസ്‌ട്രേഷന്‍ ലിങ്ക് നിലവില്‍ വന്നു.