ഒമാനിൽ ചൂടുകാലം വന്നെത്തിയിരിക്കുകയാണ്. വരും മാസങ്ങളിൽ ചൂട് വീണ്ടും കഠിനമാകും. നമ്മുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ ദീര്‍ഘായുസിനും കടുത്ത ചൂട് പലപ്പോഴും വിനയായി മാറും. അതുപോലെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അതിനാല്‍ ചൂടുകാലത്ത് വാഹന ഉടമകളും യാത്രികരുമൊക്കെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്  ഇവയൊക്കെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ വാഹനങ്ങളുടെ മാത്രമല്ല നിങ്ങളുടെ ജീവനും ആയുസ്സും സംരക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *