നിലവിൽ ഒമാനിലേക്ക് ആർക്കൊക്കെ വരാം
പുതിയ വിസക്കാർക്ക് ഒമാനിലേക്ക് വരാനുള്ള യാത്ര നിരോധനം എന്ത് കൊണ്ട് ?
വിസ expiry ആയവർക്ക് വരാൻ പറ്റുമോ തുടങ്ങിയ നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ADV ഷറഫ് വിശദമാക്കുന്നു .
സംശങ്ങൾക്ക് വിളിക്കുക
ADV ഷറഫ്: 97351649
Legal advisor
Ibrahim al mussalhi advocates and legal consultants.
Muscat.