കേരളത്തിൽ നിന്നും ഒമാനിലേക്ക് പോകാനുള്ള വിവിധ ചാർട്ടേർഡ് വിമാനങ്ങളുടെ വിവരങ്ങൾ അറിയാം.
കേരളത്തിൽ നിന്നും ആദ്യ ചർട്ടഡ് ഫ്‌ളൈറ്റ് കോഴിക്കോട് നിന്നും സലാലയിലേക്ക് ICF 17/08/2020 ന് പറന്നുയരുന്നു… 50,000 രൂപയോളം മറ്റുള്ള എയർലൈൻസ് ചാർജ് ചെയ്യുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത ഡിസ്‌കൗണ്ട് പ്രൈസിലാണ് ICF സലാല സെക്ടർ ഓപ്പറേറ്റ് ചെയ്യുന്നത്. 24/08/2020 ന് കോഴിക്കോട് മസ്‌കറ്റ് സെക്ടർ ആദ്യ ഫ്‌ളൈറ്റ് പറന്നുയരും ഇൻഷാ അല്ലാഹ്..അതിലേക്കുള്ള സീറ്റ് ഫുൾ ആയതിനാൽ രണ്ടാം ഫ്ളൈറ്റ് കൂടി അനൗൻസ് ചെയ്തിരിക്കുകയാണ്, 26/08 ന് അവിശ്വസനീയമായ കുറഞ്ഞ നിരക്കിൽ.. Charter flight from Cochin to … Continue reading കേരളത്തിൽ നിന്നും ഒമാനിലേക്ക് പോകാനുള്ള വിവിധ ചാർട്ടേർഡ് വിമാനങ്ങളുടെ വിവരങ്ങൾ അറിയാം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed